പ്രണയം ഇന്നെന്റെ സ്വപ്നത്തില്‍ ........
ഉറക്കത്തിന്റെയും ഉണര്‍വിന്റെയും അതിര്‍വരമ്പില്‍
മെല്ലെ നടക്കുമ്പോള്‍
കുളിര്‍ക്കാറ്റു മെല്ലെ തലോടുന്നുണ്ടായിരുന്നു ,
ഇലകളുടെ മര്‍മരം ആശംസകളയക്കുന്നു ,
കിളികള്‍ പരസ്പരം പറയുന്നുണ്ടായിരുന്നു...
പ്രണയിനിയുടെ കൈ പിടിച്ചു യാത്ര ചെയ്യുന്നവനെ
പുലര്്ചയിലെക്കു കൊണ്ടുപോകരുതെയെന്നു,
ദൈവവും , പ്രകൃതിയും കനിഞ്ഞു
പക്ഷേ സമയം അതിന്റെ മുഴുവന്‍ ക്രൂരതയും കാട്ടി,
പറഞ്ഞു ഉറപ്പിച്ചതു പോലെ എഴാം മണിക്കൂറില്‍ അലറിയെത്തി.........
ഞാന്‍ എന്റെ ജീവിതത്തിലേക്കു മടങ്ങി....
bed bath beyond curtains
-
bed bath beyond curtains bed bath beyond curtains
[image: bed bath beyond curtains]
If a bunk is “2High” then it will have a rack curtain at the foot of t...
4 years ago
2 comments:
Good One dear..actually i was looking something like this from you...
Nice one...
I didn't expect a childish stuff like this from you my friend. This is the one which storms out all the quality works you have posted earlier. Please take a bit of contentiousness before doing this kind of nonsense.
Post a Comment